ഒരു വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം ആദ്യാക്ഷരം കുറിക്കാന്‍ N.S.S ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തുടങ്ങി .......യുദ്ധത്തിന്റെ നള്ളുകള്‍് പഠനം എന്നാ രാജത്തിന്നു വേണ്ടിയുദ്ധം ഇപോഴും തുടര്‍ന്നു കൊണ്ട് പോകുന്നു......
കാരമുക്ക് S.N.G.S. HIGH സ്കൂള്‍ നിന്ന് പത്താം ക്ലാസ്സ് പാസ്സ് ആയി .അവിടെ നിന്ന് കഴിമ്പ്രം v.p.m.sndp യില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പാസ്സ് ആയി...
അവിടെ നിന്നു തുടര്‍ വിദ്യാഭാസത്തിനു കൊച്ചി എത്തി .അവിടെ കുസാറ്റ് ല്‍ ആര്‍ക്കുംവേണ്ടാതെ കിടന്നിരുന മറൈന്‍ എഞ്ചിനീയറിംഗ് ല്‍ ഒരു സീറ്റ് കിട്ടി ..ആ സീറ്റില്‍ ഇരുന്നു മറൈന്‍ എഞ്ചിനീയറിംഗ് പടികുന്നു.. കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിംഗ് കോളേജില്‍ തറവാട്ട് വക പാട്ടബാക്കി ദാനം കൊടുത്തു. ആ പഠിത്തം ഇപ്പോഴും തുടര്‍ന് കൊണ്ട് ഇരികുന്നു കൂടെ പാട്ട വകയില്ലേ പലിശയും ഉയര്‍ന്നു കൊണ്ട് ഇരികുന്നു .. കോളേജ് ദിനകളുടെ ആവസാന നള്ളുകള്‍് .ഒരു മാസം കുടി കോളേജ് ലൈഫ് ... ഇന്നി എന്ത് എന്നാ ചോദ്യത്തിനു ഉത്തരം തേടി കൊണ്ട് ഇരികുന്നു......
ഇപ്പോള്‍ കാത്തിരിക്കുന്നു...വരാന്‍ പോകുന്ന തെണ്ടല്‍ ദിനങ്ങളെ...!!