ഇവളെ തേടി കാര്‍മേഘവും, വെള്ളമേഘവും വന്നു... അവര്‍ മഴയും.വെയില്ലിനെയും മാറി മാറി ഭൂമിയിലേക്ക് പറഞ്ഞ് വിട്ട കൊണ്ടിരുന്നു ഇവളെ അനേഷിച്ചു .....
വായാന ലോകത്ത് നിന്ന് എന്നിക്ക് കിട്ടിയ ഒരു കൂട്ടുകാരിയുടെ സമ്മാനമായി കിട്ടിയാതാണ് മയില്‍പീലി ...... ആരുംകാണാതെ ഞാന്‍ സൂക്ഷിച്ചൂ വെച്ചു.... ഒരു പുസ്തകതിന്‍ ഇടയില്‍..
ഇന്ന്‍ ഇവള്‍ എനിക്ക് കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചു..കൂടെ ഇവളെ തന്ന ആ കൂട്ടുകരിയെയു0 .......