2011, ജൂലൈ 1, വെള്ളിയാഴ്‌ച

ഞാന്‍..........

തേങ്ങയും കശുമാങ്ങയുടെയും നാടായ തേങ്ങണ്ടിയൂര് എന്നാ എങ്ങണ്ടിയൂര്‍ ഗ്രമ്മം .തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂര്‍ എന്ന കടലോര ഗ്രമ്മം.അഴിമുഖവു൦ കനോലി കാന്നാലും കൊണ്ട് സുന്ദരമായ എങ്ങണ്ടിയൂര്‍ പഞ്ചായത്ത്തിലെ രംഗരാജന്‍റെ മകനായി 1989/09/29 വെള്ളിയാഴ്‌ച, ഗുരുവായൂര്‍ ലക്ഷ്മി ഹോസ്പിറ്റലില്‍ ജനനം .നവംബറില്‍ അച്ചാച്ചന്റെ മടിയില്‍ ഇരുത്തി വലതു ചെവിയില്‍ "രൂപിത്ത്" എന്ന്‍ 3 വട്ടം വിളിചു ആചാരം പ്രകാരം പേരിട്ടു ............അച്ചാമ്മ "കിച്ചു" എന്ന് ഇടത്തു ചെവിയില്‍ വിളിച്ചും.
ഒരു വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം ആദ്യാക്ഷരം കുറിക്കാന്‍ N.S.S ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തുടങ്ങി .......യുദ്ധത്തിന്റെ നള്ളുകള്‍് പഠനം എന്നാ രാജത്തിന്നു വേണ്ടിയുദ്ധം ഇപോഴും തുടര്‍ന്നു കൊണ്ട് പോകുന്നു......
കാരമുക്ക് S.N.G.S. HIGH സ്കൂള്‍ നിന്ന് പത്താം ക്ലാസ്സ്‌ പാസ്സ് ആയി .അവിടെ നിന്ന് കഴിമ്പ്രം v.p.m.sndp യില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് പാസ്സ് ആയി...
അവിടെ നിന്നു തുടര്‍ വിദ്യാഭാസത്തിനു കൊച്ചി എത്തി .അവിടെ കുസാറ്റ് ല്‍ ആര്‍ക്കുംവേണ്ടാതെ കിടന്നിരുന മറൈന്‍ എഞ്ചിനീയറിംഗ് ല്‍ ഒരു സീറ്റ്‌ കിട്ടി ..ആ സീറ്റില്‍ ഇരുന്നു മറൈന്‍ എഞ്ചിനീയറിംഗ് പടികുന്നു.. കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിംഗ് കോളേജില്‍ തറവാട്ട് വക പാട്ടബാക്കി ദാനം കൊടുത്തു. ആ പഠിത്തം ഇപ്പോഴും തുടര്‍ന് കൊണ്ട് ഇരികുന്നു കൂടെ പാട്ട വകയില്ലേ പലിശയും ഉയര്‍ന്നു കൊണ്ട് ഇരികുന്നു .. കോളേജ് ദിനകളുടെ ആവസാന നള്ളുകള്‍് .ഒരു മാസം കു‌ടി കോളേജ് ലൈഫ് ... ഇന്നി എന്ത് എന്നാ ചോദ്യത്തിനു ഉത്തരം തേടി കൊണ്ട് ഇരികുന്നു......

ഇപ്പോള്‍ കാത്തിരിക്കുന്നു...വരാന്‍ പോകുന്ന തെണ്ടല്‍ ദിനങ്ങളെ...!!

2011, മേയ് 5, വ്യാഴാഴ്‌ച

മയില്‍ പീലി

ആകാശം കാണിക്കാതെ പുസ്തക താളുകള്‍ ഇടയില്‍ സൂക്ഷിച്ചിരുന്ന മയില്‍‌പീലി ....
ഇവളെ തേടി കാര്‍മേഘവും, വെള്ളമേഘവും വന്നു... അവര്‍ മഴയും.വെയില്ലിനെയും മാറി മാറി ഭൂമിയിലേക്ക് പറഞ്ഞ് വിട്ട കൊണ്ടിരുന്നു ഇവളെ അനേഷിച്ചു .....
വായാന ലോകത്ത് നിന്ന് എന്നിക്ക്‌ കിട്ടിയ ഒരു കൂട്ടുകാരിയുടെ സമ്മാനമായി കിട്ടിയാതാണ് മയില്‍‌പീലി ...... ആരുംകാണാതെ ഞാന്‍ സൂക്ഷിച്ചൂ വെച്ചു.... ഒരു പുസ്തകതിന്‍ ഇടയില്‍..
ഇന്ന്‍ ഇവള്‍ എനിക്ക് കുറെ ഓര്‍മ്മകള്‍ സമ്മാനിച്ചു..കൂടെ ഇവളെ തന്ന ആ കൂട്ടുകരിയെയു0 .......